English: Pazhassi cave is in kakkadampoyil, near nilampur. Malappuram dist. Kerala, India. It is a secret cave used by pazhassi raja. The route to this cave is very narrow through Forest.
മലയാളം: നിലമ്പൂരിനടുത്ത് കക്കാടം പൊയിലിൽ നായാട്ടംപൊയിൽ എന്ന സ്ഥലത്ത നിന്നും ഒരു കിലോമീറ്റർ കാട്ടുവഴിയിലൂടെ നടന്നാൽ പഴശ്ശി ഗുഹയിലെത്താം . പഴശ്ശി രാജ ഉപയോഗിച്ചിരുന്നതായി കരുതുന്നു.