English: Vrihat Samrat Yantra is a sundial that can give the time to an accuracy of 2seconds. It is the largest of all of Jaisingh's instruments.
മലയാളം: ജയ്പൂരിലെ ജന്തർ മന്തറിലുള്ള ഒരു വലിയ സൂര്യഘടികാരമാണ് വ്രിഹത് സാമ്രാട് യന്ത്ര. 2സെക്കന്റ് കൃത്യതയോടെയുള്ള സമയം ഇതിൽനിന്നും കണക്കാക്കാം. ജൈ സിങിന്റെ ഉപകരണങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഈ സാമ്രാട്ട് യന്ത്രം.